കരിക്കോട്: പുലരിനഗർ-82 വൃന്ദാവനത്തിൽ അയ്യപ്പൻപിള്ള (60) നിര്യാതനായി. ഭാര്യ: എസ്.സന്ധ്യ. മക്കൾ: അമ്പാടി, അഖിൽകുമാർ. മരുമകൾ: ശ്രീപ്രിയ. സഞ്ചയനം 17ന് രാവിലെ 7ന്.