പന്തളം: കുരമ്പാല ശ്രീരാഗത്തിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: ശിവരാജൻ, രാജമ്മ, സുജാത, സോമരാജൻ. മരുമക്കൾ: വിജയമ്മ, പരേതനായ അശോകൻ, രമ. സഞ്ചയനം 17ന്.