lalitha

തട്ടാമല: പടനിലം എസ്.ബി.ഐ സദനത്തിൽ പരേതനായ കെ.ചന്ദ്രന്റെ ഭാര്യ ലളിത (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സിന്ധുചന്ദ്രൻ, ബിന്ദുചന്ദ്രൻ, ഇന്ദുചന്ദ്രൻ. മരുമക്കൾ: പ്രസാദ്, അജി, ഭൂപതി. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്.