kuttiyamma

പുത്തൂർ: കാരിക്കൽ കൊല്ലിരേത്ത് വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ ഭാര്യ കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: മുരളി, ഓമന. മരുമകൾ: മാലതി. സഞ്ചയനം 17ന് രാവിലെ 8ന്.