മയ്യനാട്: മോഹൻ നിവാസിൽ എൻ.സരസമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മുൻ മഹിളാ സമാജം സെക്രട്ടറിയും തയ്യൽ ടീച്ചറുമായിരുന്നു. മക്കൾ: മോഹൻകുമാർ, സിനി. മരുമക്കൾ: ജയമോഹൻ, ഗജേന്ദ്രൻ.