muhammad-haneefa

വടക്കേവിള: മണക്കാട് ജംഗ്ഷന് സമീപം ഫാത്തിമുത്ത് മൻസിലിൽ കോളേജ് നഗർ -38ൽ മുഹമ്മദ് ഹനീഫ (94) നിര്യാതനായി. തബ്ലീഗ് പ്രവർത്തകനും ദീനി സേവകനും വ്യാപാരിയും (കൊല്ലം താലൂക്ക് ഓഫീസിന് സമീപം ഷൂ മാർട്ട്) ആയിരുന്നു. ഭാര്യ: പരേതയായ റുക്കിയ ഉമ്മ. മക്കൾ: ഫാത്തിമുത്ത്, മാജിദ, സുഹർബാൻ, നൂർജഹാൻ, മുഹമ്മദ് ഹുസൈൻ, അയിഷ, ഹഫ്‌സ, സുമയ്യ, ഇല്യാസ്. മരുമക്കൾ: ഇസ്ഹാക് (കരുനാഗപ്പള്ളി), ഇസ്മായിൽ (ദിണ്ടുക്കൽ), അബ്ദുൽ സത്താർ (പെരിങ്ങമല), നിസാർ, റസിയ ഹുസൈൻ, സത്താർ (കായംകുളം), പരേതനായ കബീർ, റഷീദ് പത്തനാപുരം, ഫാത്തിമ ഇല്യാസ്.