താഴത്തുകുളക്കട: തട്ടേയ്ക്കാട്ട് തെക്കേപ്പുരയിൽ വാസുദേവൻ നായർ (67) നിര്യാതനായി. ഭാര്യ: പുഷ്പ വാസുദേവൻ. മക്കൾ: മഹേഷ്.വി.നായർ, മഞ്ചു രതീഷ്. മരുമക്കൾ: ഗീതു, രതീഷ്. സഞ്ചയനം 18ന് രാവിലെ 7ന്.