തങ്കശേരി: സിജുവില്ലയിൽ ചാൾസ് ജോൺ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തങ്കശേരി ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മെറ്റിൽഡ ചാൾസ്. മക്കൾ: സിജു, എഡ്വിൻ, ഹാരിസൺ. മരുമക്കൾ: ജോസ്ഫിൻ, റിൻസി.