
പുന്തലത്താഴം: ടി.കെ.എം.സി.പി.ഒ ശിവശൈലത്തിൽ പരേതനായ ലക്ഷ്മണൻപിള്ളയുടെ ഭാര്യ വിശാലാക്ഷിഅമ്മ (84) നിര്യാതയായി. മക്കൾ: പ്രമീളകുമാരി, കൃഷ്ണകുമാരി, മഹേശ്വരിഅമ്മ, പരേതനായ സുരേഷ്‌കുമാർ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, വിക്രമൻപിള്ള, കൃഷ്ണകുമാർ, മിനി. സഞ്ചയനം 17ന് രാവിലെ 8ന്.