കൊല്ലം: ഇരവിപുരം ജോളി ജംഗ്ഷനിൽ പുത്തൻ വയലിൽ വീട്ടിൽ ജി.ബാഹുലേയൻ (84) നിര്യാതനായി. ഭാര്യ: പി.സുധർമ്മ. മക്കൾ: സുനി, സിനി. മരുമക്കൾ: മോഹൻദാസ്, ധർമ്മരാജൻ. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 6നും 8നും.