pp

കുണ്ടറ: തൃപ്പിലഴികം ലിറ്റിൽ ഫ്ലവർ സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥി തേജസ് പനി ബാധിച്ച് മരിച്ചു. മുട്ടറ വാരിയത്ത് കൺസ്ട്രക്ഷൻ ഉടമ മുരളി നാരായണന്റെ മകൻ തേജസ്‌ മുരളി (13) പനിബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊടുന്നനെ ബ്ലഡിലെ കൗണ്ട് കുറഞ്ഞതാണ് മരണത്തിന് കാരണം.