
കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് കമലവിലാസത്തിൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ സുമതിഅമ്മ (76, കൊച്ചുബേബി) നിര്യാതയായി. മക്കൾ: ഉണ്ണി (കെ.എസ്.ഇ.ബി, കൊട്ടിയം സബ്സ്റ്റേഷൻ), ബാബുജി. മരുമക്കൾ: സുത, പരേതയായ ലേഖ. സഞ്ചയനം: 18ന് രാവിലെ 8ന്.