പത്തനാപുരം: കമുകും ചേരി മംഗലത്ത് വീട്ടിൽ ഇ.എം.വിക്രമക്കുറുപ്പ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. ഭാര്യ: പരേതയായ വാമാക്ഷിഅമ്മ. മക്കൾ: രാജേഷ് കുമാർ, ദീപകുമാരി. മരുമക്കൾ: ദിവ്യ.ബി, സുരേഷ് കുമാർ.