
തേവലക്കര: നടുവിലക്കര തുരുത്തിയിൽ വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം 17ന് രാവിലെ 11ന് തേവലക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ടി.പി.രാജൻ, ടി.പി.ബാബു, അഡ്വ.ടി.പി.ജേക്കബ്, ടി.പി.ജോൺ (എൻജിനിയർ), ടി.പി.ജോസ്, ടി.പി.ജയമോൾ. മരുമക്കൾ: ഡെയിസി രാജൻ, എലിസബത്ത് ബാബു, ഷീബ ജേക്കബ്, അനിത മാത്യു, ശോഭ ജോസ്, സുനിൽമാത്യു.