ആലുംകടവ്: മരു. വടക്ക് അദ്വൈതത്തിൽ (തേവരശേരിൽ) കെ.വേലായുധൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സരസ്വതി. മക്കൾ: സുശീല, ശോഭന, ശോഭ, അശോകൻ, അനീഷ്. മരുമക്കൾ: ഓമനക്കുട്ടൻ, രാധാകൃഷ്ണൻ, മോഹനൻ, പ്രീത, ബിന്ദു.