kspuyu-
കെ.എസ്.എസ്.പി.യു തൊടിയൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പെൻഷൻകാരെ ആദരിക്കുന്നു

തൊടിയൂർ: കേരളാസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തൊടിയൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ മുതിർന്നപെൻഷൻകാരായ അംഗങ്ങളെ ആദരിച്ചു. യുണിറ്റ്പ്രസിഡന്റ് കെ.ജി.ബാലചന്ദ്രൻ, സെക്രട്ടറി കെ.മഹേശൻ, ട്രഷറർ കെ.സുജാത, ജില്ലാകമ്മിറ്റി അംഗം പി. ഗോപാലകുറുപ്പ് ബ്ലോക്ക്‌ സെക്രട്ടറി കെ.വി.വിജയൻ, വനിതാവേദിപ്രസിഡന്റ് തങ്കമ്മതോമസ്,ആർ.രവീന്ദ്രൻ പിള്ള, ബി.കൊച്ചുപൊടിയൻ, ദിലീപ്കുമാർ, ഡോ.കെ.രാജേന്ദ്രൻ, ബി.പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.ഇന്ന് മുതൽ ഡിസംബർ 15 വരെ മെമ്പർഷിപ്പ് പ്രവർത്തനം നടക്കും.