sharada-

കൊല്ലം: ശാരദാമഠത്തിലെ നവരാത്രിയോട് അനുബന്ധിച്ചുള്ള വരവ് ചെലവ് കണക്കുകൾ ഉപദേശ സമിതി ചെയർമാൻ എൻ.രാജേന്ദ്രൻ അവതരിപ്പിച്ചു. എസ്.എൻ ട്രസ്റ്റ്സ് ട്രഷറർ ഡോ. ജി ജയദേവൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ്, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യോഗം കൗൺസിലർ പി.സുന്ദരൻ, ഉപദേശ സമിതി അംഗങ്ങളായ ആനേപ്പിൽ രമേഷ്, സനത് മട്രോ, ജി.രാജ്മോഹൻ, ട്രഷറർ സോമരാജൻ, മഹിമ അശോകൻ, വിനുരാജ്, ഡോ.മേഴ്സി ബാലചന്ദ്രൻ, നിർമ്മല, പ്രമോദ് കണ്ണൻ, പി.എസ്.രാജിലാൽ തമ്പാൻ, രഞ്ജിത്ത് കണ്ടച്ചിറ, എസ്.സുവർണകുമാർ, ഇരവിപുരം സജീവൻ, അഡ്വ. എസ്.ഷേണാജി, നേതാജി രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ പുത്തൻ പറമ്പിൽ, മുണ്ടയ്ക്കൽ രാജീവൻ, മങ്ങാട് ഉപേന്ദ്രൻ തുടങ്ങി ട്രസ്റ്റ് ബോർഡ് അംഗങ്ങളും യൂണിയൻ ഭാരവാഹികളും ശാഖാ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.