
കല്ലുവാതുക്കൽ: മേവനക്കോണം ജ്യോതി ഭവനിൽ (നെടുവാലത്ത് വീട്) പുഷ്പാംഗദൻ നായർ (83, കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ) നിര്യാതനായി. ഭാര്യ: കെ.രാജമ്മ. മക്കൾ: പി.ആർ.ജ്യോതി, പി.ആ.അരുൺ, പരേതനായ പി.ആ.അനീഷ്. മരുമകൻ: കെ.രജീവ്. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 1ന്.