തൊടിയൂർ: പുലിയൂർവഞ്ചി വടക്ക് മണ്ണൂർ കിഴക്കതിൽ രാഘവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരോജനി. മക്കൾ: പരേതയായ ഉഷ, ഉമ, സുമ, സുജ. മരുമക്കൾ: ആർ.രാധാകൃഷ്ണൻ, കെ.രാധാകൃഷ്ണൻ, സുരേന്ദ്രൻ, അനിൽ. സഞ്ചയനം 21ന് രാവിലെ 8ന്.