p

കടവൂർ: ലക്ഷ്മി ഭവനിൽ രമേശൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: പാർവതി, ഷൈൻ, സുനിൽ. മരുമകൻ: വിഷ്ണു.