kunjeliyamma

ആയൂർ: വേങ്ങൂർ അമ്പിക്കീഴതിൽ വീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞേലിയാമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഉമ്മന്നൂർ ടി.പി.എം സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, ജോൺകുട്ടി, ഗ്രേസിക്കുട്ടി, ഷാജി, പരേതനായ ഫിലിപ്പുകുട്ടി. മരുമക്കൾ: മേരിക്കുട്ടി, ഷീബ, സണ്ണിജോൺ, റോസമ്മ, പരേതയായ ലില്ലിക്കുട്ടി.