
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് രാജി ഭവനിൽ കുഞ്ഞുമോൻ (57, ചവറ കെ.എം.എം.എൽ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അജയകുമാരി. മക്കൾ: രാജിമോൾ, അനിതമോൾ, ചിന്നുമോൾ. മരുമക്കൾ: സുനിൽകുമാർ, സുബീഷ്, പവനേന്ദ്രദാസ് (ഗൾഫ്).