lalu

ഓയൂർ: ചെങ്കുളം ലാലു വിലാസത്തിൽ ലാലു ജോർജ് (52, കൺസ്യൂമർഫെഡ് മുൻ റീജിയണൽ മാനേജർ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന്. ഭാര്യ: അനിത ലാലു. മക്കൾ: അശ്വനി ഹന്ന ലാലു, അലീന ഹന്ന ലാലു.