sharatha

കൊല്ലം: ഉളിയക്കോവിൽ കൂട്ടാണിയിൽ തെക്കതിൽ സാഗര നഗർ 131 ൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സുരേഷ് കുമാർ, വസന്തകുമാരി, അശോക് കുമാർ, ലാൽ കുമാർ, ഷാജികുമാർ. മരുമക്കൾ: സത്യശീലൻ, രമ, ലൈല, ഷൈലജ, സുജകുമാരി. സഞ്ചയനം 20ന് രാവിലെ 8ന്.