bhavani

പരവൂർ: നെടുലങ്ങാലം കല്ലുവിള വീട്ടിൽ പരേതനായ മാതുവിന്റെ ഭാര്യ ഭവാനി (100) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുശീല, പരേതനായ ശശിധരൻ, ഉഷ, ഉണ്ണിക്കൃഷ്ണൻ, അഴകേശൻ, ശ്യാമള, മായ. മരുമക്കൾ: വിജയൻ, സതി, സുരേന്ദ്രൻ, രാഗിണി, പരേതയായ ജലജകുമാരി, മനോഹരൻ, സുനിൽ. സഞ്ചയനം 20ന് 7ന്.