
തേവലക്കര: പാലയ്ക്കൽ ശ്രീഭവനിൽ (പള്ളിക്കൽ) റിട്ട. അദ്ധ്യാപകൻ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ടി.സരസ്വതിഅമ്മ (93) നിര്യാതയായി. മകൻ: പരേതനായ ഡോ. ടി.എസ്.ശ്രീപ്രകാശ്. മരുമകൾ: പി.പ്രസന്നകുമാരി (റിട്ട. വാട്ടർ അതോറിറ്റി). സഞ്ചയനം 21ന് രാവിലെ 7ന്.