കൊട്ടാരക്കര: തൃപ്പിലഴികം പണയിൽ പുത്തൻവീട്ടിൽ കുഞ്ഞപ്പി (82, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പിലഴികം സെന്റ് തോമസ് സെഹിയോൻ ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: വർഗീസ്, ലിജി. മരുമകൻ: ബിജു.