
കൊട്ടാരക്കര: ചെങ്ങമനാട് നടുക്കുന്ന് ഹരിഭവനത്തിൽ പരേതനായ വിമുക്ത ഭടൻ രാമൻപിള്ളയുടെ ഭാര്യ ഡി.ഓമനഅമ്മ (69, റിട്ട. അങ്കണവാടി അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ആർ.ഹരികുമാർ, ആർ.ശ്രീകുമാർ. മരുമക്കൾ: രഞ്ചു ഹരികുമാർ, അനൂജ ശ്രീകുമാർ. സഞ്ചയനം 18ന് രാവിലെ 7ന്.