
കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിൽ തയ്യിൽ വീട്ടിൽ (ബനാസ് മൻസിൽ) അബ്ദുൽ ലത്തീഫ് ഖാദിയാർ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റംല. മക്കൾ: സഫാനിയ, ബസാനിയ, ബനാസ്. മരുമക്കൾ: അൻവർസാദത്ത്, പരേതനായ നിസാമുദീൻ, ഫാത്തിമ.