ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ ആതുക്കാട്ട് ശ്രേയസിൽ പരേതനായ ആതുക്കാട്ട് പ്രഭാകരൻ പിള്ളയുടെ മകൻ ഗിരീഷ്‌കുമാർ (43) നിര്യാതനായി. ഭാര്യ: രമ്യകൃഷ്ണൻ. മക്കൾ: ശബരി, മയൂരി. സഞ്ചയനം 20ന് രാവിലെ 8ന്.