manu

കൊല്ലം: വടക്കേവിള ആദിത്യനഗർ 336 വയലിൽ പുത്തൻ വീട്ടിൽ എസ്.മനു (49) നിര്യാതനായി. ഭാര്യ: വി.മിനിമോൾ. മക്കൾ: അനൂപ്, അനീഷ്യ. സഞ്ചയനം 19ന് രാവിലെ 8ന്.