കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ-31 നമ്പാരത്ത് വീട്ടിൽ കെ.ശശിധരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മഞ്ചു, മനോജ്, മാലു, മൗസി, മല്ലിക. മരുമക്കൾ: പരേതനായ സലീം, ഷിജു, അനിൽകുമാർ, ജഗദേവൻ.