കല്ലേലിഭാഗം: ചെമ്പകശ്ശേരിൽ ഗോപാലകൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: അമ്പിളി, പരേതനായ സതീശൻ, അനീഷ്. മരുമക്കൾ: വേണുഗോപാൽ, ഷീജ, രേവതി. സഞ്ചയനം 21ന് രാവിലെ 8ന്.