പരവൂർ: ഒഴുകുപാറ കരടിമുക്ക് പത്മിനി ഭവനത്തിൽ രാധാകൃഷ്ണൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സുമാദേവി. മക്കൾ: വിഷ്ണു, വിഗ്‌നേഷ്. മരുമകൾ: ആശഅരവിന്ദ്.