
കുണ്ടറ: പള്ളിമുക്ക് മറുതായത്ത് പുത്തൻ ബംഗ്ലാവിൽ പി.സി.ജോൺ തരകന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ശേഷം കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സുജ.പി.ജോൺ, ജേക്കബ് ജോൺ, ബൈജുജോൺ. മരുമക്കൾ: ബാബുക്കുട്ടി ജോൺ, ബിൻസി മാത്യു, സോണിയ ബൈജു.