k

ചാത്തന്നൂർ: താഴം തെക്ക് വിളപ്പുറം ജെ.പി നിവാസിൽ പരേതനായ ജി.ജയചന്ദ്രന്റെ ഭാര്യ പ്രേമവല്ലി (73) നിര്യാതയായി. മക്കൾ: പ്രീത ദിലീപ്, പ്രിൻസി അനിൽ, പ്രീജ റോണി. മരുമക്കൾ: ദിലീപ് കുമാർ, അനിൽ കുമാർ, റോണി. മരണാനന്തര കർമ്മം 19ന് രാവിലെ 8ന്.