
പുന്തലത്താഴം: ശിവാനഗർ-20 അതുല്യം വീട്ടിൽ ജി.ബാലകൃഷ്ണപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: ബി.സുരേന്ദ്രൻപിള്ള, ബി.രാജേന്ദ്രൻപിള്ള, ബി.ശ്യാമള. മരുമക്കൾ: എസ്.കെ.വിജയലത, ശ്രീരേഖ, കെ.മോഹനൻപിള്ള.