കിഴക്കേകല്ലട: തെക്കേമുറി വൈശാഖത്തിൽ വിശ്വനാഥന്റെ ഭാര്യ ശാന്തകുമാരി (78, റിട്ട. സ്റ്റാഫ് നഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ഒറീസ). സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സജീവ് കുമാർ, സജിതകുമാരി. മരുമക്കൾ: അർച്ചന, നന്ദമോഹൻ. സഞ്ചയനം 21ന് രാവിലെ 7ന്.