
ഇന്നലെ കൊല്ലം ചണ്ടിഡിപ്പോയിലെ സീവേജ് പ്ലാന്റ് സന്ദര്‍ശനത്തിനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ പ്ലാന്റിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയത് മൂലം പ്ലാന്റിന്റെ സമീപത്തെ അഷ്ടമുടിക്കായലിൽ മത്സ്യബന്ധനം നടത്തികൊണ്ടിരുന്ന ശക്തികുളങ്ങര സ്വദേശി ഹെന്‍ട്രി പിടിച്ച മത്സ്യത്തെ കൗതുകത്തോടെ നോക്കുന്നു. മേയർ പ്രസന്ന ഏണസ്റ്റ് സമീപം. രണ്ടാഴ്ചമുന്‍പ് അഷ്ടമുടിക്കായലിൽ ആല്‍ഗെ ബ്ലൂം പ്രതിഭാസം മൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു.
ഫോട്ടോ: ശ്രീധർലാൽ.എം.എസ്