പി.എഫ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പി.എഫ് പെൻഷൻ ദിനം പ്രതിഷേധ സംഗമമായി സംഘടിപ്പിച്ചതിന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സീനിയർ സെക്രട്ടറി കെ.സുരേഷ് ബാബു നിർവഹിക്കുന്നു