
പുന്തലത്താഴം: ശിവാനഗർ-89 വടക്കടത്ത് വീട്ടിൽ രാമചന്ദ്രൻപിള്ള (72, റിട്ട. സതേൺ റെയിൽവേ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാന്തമ്മ. മക്കൾ: ധന്യ (ആസ്‌ട്രേലിയ), ധനജ (എസ്.ബി.ഐ കണ്ണനല്ലൂർ), ധനുശ്രീ (റവന്യു ഡിപ്പാർട്ടുമെന്റ്, കൊല്ലം). മരുമക്കൾ: അജയകുമാർ (ആസ്‌ട്രേലിയ), രാകേഷ് രാജൻ (ദുബായ്), ജ്യോതിലാൽ (ആയുർവേദ കോളേജ്).