കൊല്ലം: തിരുമുല്ലവാരം പന്തിരാംതുണ്ടിൽ ലക്ഷ്മി നിവാസിൽ ഇന്ദിര (64) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ധന്യ, ദീപു. മരുമക്കൾ: ബി.കെ.രാജേഷ്, അരുണിമ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8ന്.