കുന്നത്തൂർ കിഴക്ക്: നിലയ്ക്കൽ പ്രകാശ് ഭവനത്തിൽ എം.രാജപ്പൻ നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: അശോകൻ, സുഭാഷ്, പ്രകാശ്. മരുമക്കൾ: സിനി ദീപ്തി, ജലജ. സഞ്ചയനം 19ന് രാവിലെ 8ന്.