devarajan-
ജി. ദേവരാജൻ സാംസ്കാരിക കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്വയിലോൺ മ്യൂസിക് അക്കാഡമി മുൻ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജി. ദേവരാജൻ സാംസ്കാരിക കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്വയിലോൺ മ്യൂസിക് അക്കാഡമി മുൻ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ആശ്രാമം സജീവ് അദ്ധ്യക്ഷനായി. ക്വയിലോൺ മ്യൂസിക് അക്കാഡമി

ഡയറക്ടർ ഡോ. ആശ്രാമം ഉണ്ണിക്കൃഷ്ണൻ, എൽ.എഫ്. ക്രിസ്റ്റഫർ, കെ.ആർ. മിനി, രാജു തങ്കപ്പൻ, സി.എൻ. കുമാർ, ജവഹർ, രവികുമാർ, ഗീതാ നന്ദകുമാർ എന്നിവർ സംസാരിച്ചു.