വെളിയം പടി.: വെളിയം പടിഞ്ഞാറ്റിങ്കര ബൈജു നിവാസിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ജി.എസ്.ബൈജു, ഗംഗ, രേഖ. മരുമക്കൾ: അനിത, സുദർശനൻ, വിനോദ്.