മേലില പടിഞ്ഞാറ്: ദേവികൃപയിൽ (തെങ്ങുവിളയിൽ) പി.രവീന്ദ്രന്റെ ഭാര്യ ബി.ലീല (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ആശ, ആദ. മരുമക്കൾ: വി.രാജേഷ്കുമാർ, അജിത്ത് കുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.