പുന്തലത്താഴം: പുന്തലത്താഴം നഗർ തെങ്ങയ്യത്ത് വീട്ടിൽ എൻ.രവീന്ദ്രൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: രാധ. മക്കൾ: രമ്യ, സൗമ്യ