
കൊല്ലം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ അയത്തിൽ അപ്സര ജംഗ്ഷൻ സുരഭി നഗർ ബാലഭവനത്തിൽ കെ.ബാലകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: ഗീത, രാധാകൃഷ്ണൻ, ശ്രീദേവി, ശ്രീലത. മരുമക്കൾ: ചിത്ര സതികുമാർ, രാജു, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 9ന്.