പുലിയില: പള്ളിമൺ സുമേഷ് ഭവനത്തിൽ മോഹനൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മ. മക്കൾ: സുമേഷ്, സുമി. മരുമക്കൾ: ധന്യ, സന്തോഷ്. മരണാനന്തര ചടങ്ങ് 21ന് രാവിലെ 8നും ഇതര ചടങ്ങുകൾ ഡിസംബർ 3ന് രാവിലെ 8നും.