പരവൂർ: നെടുങ്ങോലം ഒഴുകുപാറ പുന്നമുക്ക് ദാസ് വിലാസത്തിൽ (മഹാലക്ഷ്മി) പരേതനായ ചന്ദ്രദാസിന്റെ ഭാര്യ ശോഭ ചന്ദ്രദാസ് (62) നിര്യാതയായി. മക്കൾ: സിനോയ്, ബിനോയ്, ബിജോയ്.